Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ദോഹ പാര്‍ട്സിന്റെ പുതിയ ശാഖ ഇന്‍ഡസ്ട്രിയല്‍ ഏരിയ വകാലത്ത് സ്ട്രീറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു

അഫ്‌സല്‍ കിളയില്‍

ദോഹ : ഇ.എന്‍.വി ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ദോഹ പാര്‍ട്സ് കോര്‍ണര്‍ ട്രേഡിംഗ് ഇന്‍ഡസ്ട്രിയല്‍ ഏരിയ 29 ല്‍ വകാലത്ത് സ്ട്രീറ്റില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.

മുഹമ്മദ് സാലിം അല്‍ മല്‍കി ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അഷ്റഫ്, ജനറല്‍ മാനേജര്‍ യാക്കൂബ്, പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അലി ഹസന്‍, അല്‍ തായി മാനേജര്‍ ഷംസുദ്ധീന്‍ തച്ചറക്കല്‍, സ്പീഡ്ടെക് മാനേജര്‍ സിറാജ്, എന്നിവര്‍ സംബന്ധിച്ചു.

ഓട്ടോ സ്പെയര്‍ പാര്‍ട്സുകളുടെ ഹോള്‍സെയില്‍ & റീട്ടൈല്‍ വിതരണക്കാരയ ദോഹ പാര്‍ട്സിന്റെ രണ്ടാമത്തെ ഷോറൂമാണിത്.

Related Articles

Back to top button