Uncategorized
നാല് പ്രമുഖ ബാങ്കുകളില്‍ നൂറ് ശതമാനം വിദേശി മൂലധനം അനുവദിച്ച് ഖത്തര്‍ മന്ത്രിസഭ
ഡോ.അമാനുല്ല വടക്കാങ്ങര : –
ദോഹ : ഖത്തറിലെ നാല് പ്രമുഖ ബാങ്കുകളില്‍ നൂറ് ശതമാനവും വിദേശി മൂലധനം അനുവദിക്കാന്‍ ഇന്നലെ ചേര്‍ന്ന ഖത്തര്‍ മന്ത്രിസഭ തീരുമാനിച്ചു. ഖത്തര്‍ നാഷണല്‍ ബാങ്ക്, ഖത്തര്‍ ഇസ്‌ലാമിക് ബാങ്ക്, കെമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ഖത്തര്‍, മസ്‌റഫ് അല്‍ റയ്യാന്‍ എന്നീ ബാങ്കുകളിലാണ് നൂറ് ശതമാനം വിദേശി മൂലധനം അനുവദിക്കുക.