Uncategorized
യാത്രക്കാരെ മാടിവിളിക്കുന്ന ജോര്‍ജിയ ഏറ്റുവാങ്ങി
ദോഹ : ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ പുസ്തകമായ യാത്രക്കാരെ മാടിവിളിക്കുന്ന ജോര്‍ജിയ എന്ന പുസ്തകത്തിന്റെ കോപ്പി ഏറ്റുവാങ്ങി.
പിസി നൗഫല്‍ കട്ടുപ്പാറ, ജിഷ ജോര്‍ജ്, ഇര്‍ഫാന്‍ പകര, ജിജോ ജോര്‍ജ്, നിയാസ് കൈപ്പേങ്ങല്‍, ഇവാന്‍ മുഹമ്മദ് പിസി എന്നിവരാണ് ഗ്രന്ഥകാരനില്‍ നിന്ന് നേരിട്ട് കോപ്പികള്‍ ഏറ്റുവാങ്ങിയത്.
പുസ്തകത്തിന്റെ സൗജന്യ കോപ്പികള്‍ ആവശ്യമുള്ളവര്‍ 44324853 എന്ന നമ്പറില്‍ മീഡിയ പ്‌ളസ് ഓഫീസുമായോ ഏവന്‍സ് ശാഖകളുമായോ ബന്ധപ്പെടാവുന്നതാണ്.