
Uncategorized
യാത്രക്കാരെ മാടിവിളിക്കുന്ന ജോര്‍ജിയ ഏറ്റുവാങ്ങി
ദോഹ : ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ പുസ്തകമായ യാത്രക്കാരെ മാടിവിളിക്കുന്ന ജോര്‍ജിയ എന്ന പുസ്തകത്തിന്റെ കോപ്പി അക്കോണ്‍ ഹോള്‍ഡിംഗ് ഫൗണ്ടര്‍ ആന്റ് ചെയര്‍മാന്‍ ഡോ. പി.എ ശുക്കൂര്‍ കിനാലൂര്‍ ഗ്രന്ഥകാരനില്‍ നിന്ന് ഏറ്റുവാങ്ങി.
പുസ്തകത്തിന്റെ സൗജന്യ കോപ്പികള്‍ ആവശ്യമുള്ളവര്‍ 44324853 എന്ന നമ്പറില്‍ മീഡിയ പ്ളസ് ഓഫീസുമായോ ഏവന്‍സ് ശാഖകളുമായോ ബന്ധപ്പെടാവുന്നതാണ്.