ഹോട്ട് എന്‍ കൂളിന്റെ പുതിയ ബ്രാഞ്ച് വക്രയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ദോഹ : ഖത്തറിലും ദുബായിലും ആയി വിവിധ ബ്രാഞ്ചുകള്‍ ഉള്ള എച്ച് എന്‍ സി (ഹോട്ട് എന്‍ കൂള്‍) ഗ്രൂപ്പിന്റെ അറുപത്തിയെട്ടാമത്തെ ബ്രാഞ്ച് വക്രറ മെയിന്‍ സ്ട്രീറ്റില്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ നിസാര്‍ അബ്ദുള്ള, ഡയറക്ടര്‍ പിസി മഹമൂദ്, വിവിധ മേഖലയിലെ പ്രമുഖര്‍ എന്നിവര്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു.