Uncategorized
ശൂറ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് അന്തിമ പട്ടിക ഇന്ന്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഒക്ടോബര്‍ 2 ന് ഖത്തറില്‍ നടക്കാനിരിക്കുന്ന പ്രഥമ ശൂറ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നവരുടെ അന്തിമപട്ടിക ഇന്ന് പ്രഖ്യാപിക്കും. ഓരോ മണ്ഡലങ്ങളിലേയും സ്ഥാനാര്‍ഥികളെ അതത് മണ്ഡലം ഓഫീസുകളാണ് പ്രഖ്യാപിക്കുക. ഇന്നുമുതല്‍ തന്നെ സ്ഥാനാര്‍ഥികള്‍ക്ക്് വിവിധ മാധ്യമങ്ങള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാം.