Uncategorized

പതിനഞ്ചാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫാല്‍ക്കണ്‍സ് ആന്‍ഡ് ഹണ്ടിംഗ് ഫെസ്റ്റിവല്‍ നാളെയാരംഭിക്കും

ദോഹ. അല്‍ ഗന്നാസ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫാല്‍ക്കണ്‍സ് ആന്‍ഡ് ഹണ്ടിംഗ് ഫെസ്റ്റിവല്‍ നാളെയാരംഭിക്കും. സീലൈന്‍ ഏരിയയിലെ സബ്ഖാത് മര്‍മിയില്‍ നടക്കുന്ന ഫെസ്റ്റിവല്‍ ജനുവരി 27 വരെ തുടരും.

Related Articles

Back to top button
error: Content is protected !!