Archived Articles

പി.എസ്.ജി പരിശീലനം കാണുന്നതിനുള്ള കൂടുതല്‍ ടിക്കറ്റുകള്‍ ലഭ്യമാക്കിയതായി റിപ്പോര്‍ട്ട്

റഷാദ് മുബാറക്

ദോഹ. ജനുവരി 18 ന് വൈകുന്നേരം 6:30 ന് ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ആരാധകര്‍ക്കായി തുറന്ന പരിശീലന സെഷനോടെ പാരീസ് സെന്റ് ജെര്‍മെയ്ന്‍ തങ്ങളുടെ ഖത്തര്‍ വിന്റര്‍ ടൂറിന് തുടക്കം കുറിക്കും. പി.എസ്.ജി പരിശീലനം കാണുന്നതിനുള്ള കൂടുതല്‍ ടിക്കറ്റുകള്‍ ലഭ്യമാക്കിയതായി റിപ്പോര്‍ട്ട് . നേരത്തെ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ നിലവില്‍ ക്യൂ ടിക്കറ്റില്‍ ടിക്കറ്റുകള്‍ ലഭ്യമാണെന്നാണറിയുന്നത്.

Related Articles

Back to top button
error: Content is protected !!