Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഫലസ്തീനിലെ ഗവണ്‍മെന്റ് ആശുപത്രികള്‍ക്ക് വൈദ്യോപകരണങ്ങള്‍ വിതരണം ചെയ്ത് ഖത്തര്‍ ചാരിറ്റി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഫലസ്തീനിലെ ഗവണ്‍മെന്റ് ആശുപത്രികള്‍ക്ക് വൈദ്യോപകരണങ്ങള്‍ വിതരണം ചെയ്ത് ഖത്തര്‍ ചാരിറ്റി രംഗത്ത്. ഫലസ്തീന്‍ പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് ആശുപത്രികള്‍ക്കാവശ്യമുള്ള ഉപകരണങ്ങള്‍ നല്‍കുന്നത്. ചികില്‍സാരംഗത്ത് ഉപകരണങ്ങളുടെ അഭാവം പ്രയാസം സൃഷ്ടിക്കുന്നത് ഇല്ലാതാക്കാനും എല്ലാവര്‍ക്കും മാന്യമായ ചികില്‍സ ലഭ്യമാക്കാനും ലക്ഷ്യം വെച്ചാണ് ഖത്തര്‍ ചാരിറ്റിയുടെ പദ്ധതി.

ഫലസ്തീന്‍ വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് വിദ്യാഭ്യാസ രംഗത്ത് നിരവധി പരിഷ്‌കാരങ്ങള്‍ സംയുക്തമായി നടപ്പാക്കാനുളള ധാരണ പത്രത്തിലും കഴിഞ്ഞ ദിവസം ഖത്തര്‍ ചാരിറ്റി ഒപ്പുവെച്ചിരുന്നു.

Related Articles

Back to top button