
Uncategorized
ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ റെവാദ് ഖത്തര്‍ നവംബര്‍ 8ന് തുടക്കമാവും
ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ ഖത്തര്‍ എന്‍ട്രപ്രണര്‍ഷിപ്പ് കോണ്‍ഫറന്‍സ് (റെവാദ് ഖത്തര്‍) 7ാമത് എഡിഷന് നവംബര്‍ 8ന് തുടക്കമാവും. പോസ്റ്റ് പാന്‍ഡെമിക് ശേഷമുള്ള പുതിയ സാമ്പത്തിക മേഖലയില്‍ ഡിജിറ്റര്‍ സാധ്യതകളെകുറിച്ച് കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്യും.
ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയാണ് പരിപാടിയുടെ മുഖ്യപ്രായോജകര്‍. പ്ലാറ്റിനം സ്‌പോണ്‍സര്‍ സയന്‍സ് ആന്റ് ടെക്‌നോളജി പാര്‍ക്കും, ഗോള്‍ഡന്‍ സ്‌പോണ്‍സര്‍ ഖത്തര്‍ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് ബാങ്കുമാണ്.
ഗൂഗിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ്, തുടങ്ങിയ നിരവധി കമ്പനികള്‍ പങ്കെടുക്കും