Uncategorized

ബിസിനസ് കാര്‍ഡ് ഡയറക്ടറി സംരംഭകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഏറെ പ്രയോജനകരം : അലി ഹസന്‍ തച്ചറക്കല്‍

ദോഹ : മീഡിയപ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സംരംഭകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഏറെ പ്രയോജനകരമാണെന്ന് പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അലി ഹസന്‍ തച്ചറക്കല്‍ അഭിപ്രായപ്പെട്ടു.

ഖത്തറില്‍ നിലവില്‍ ബിസിനസ് ചെയ്യുന്നവര്‍ക്കും പുതുതായി ബിസിനസ് ആരംഭിക്കുന്നവര്‍ക്കുമൊക്കെ ഉപകാരപ്പെടുന്ന ഫസ്റ്റ് ഹാന്‍ഡ് വിവരങ്ങളാണ് ഈ ഡയറക്ടറിയുടെ സവിശേഷതയെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!