Uncategorized
ഇന്റര്‍നാഷണല്‍ മലയാളിക്ക് ദുബൈ എക്‌സ്‌പോ 2020യുടെ അക്രഡിറ്റേഷന്‍
ദോഹ : ഇന്റര്‍നാഷണല്‍ മലയാളിക്ക് ദുബൈ എക്‌സ്‌പോ 2020യുടെ അക്രഡിറ്റേഷന്‍ ലഭിച്ചു. ഇന്റര്‍നാഷണല്‍ മലയാളി മാനേജിംഗ് എഡിറ്റര്‍ ഡോ. അമാനുല്ല വടക്കാങ്ങര ഇന്ന് രാവിലെ അക്രഡിറ്റേഷന്‍ എറ്റുവാങ്ങി.
ഖത്തറില്‍ നിന്നും എക്‌സ്‌പോ 2020യുടെ അക്രഡിറ്റേഷന്‍ ലഭിക്കുന്ന ആദ്യ മലയാളം ഓണ്‍ലൈന്‍ പ്രസിദ്ധീകരണമാണ് ഇന്റര്‍നാഷണല്‍ മലയാളി.