
Uncategorized
സംരംഭങ്ങളെ കണക്ട് ചെയ്യുന്ന മികച്ച പ്രസിദ്ധീകരണമാണ് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി : പ്രവീണ്‍ കുമാര്‍
ദോഹ. ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സംരഭങ്ങളെ പരസ്പരം കണക്ട് ചെയ്യുന്ന മികച്ച പ്രസിദ്ധീകരണമാണെന്ന്
സുപ്രീം സപ്ലൈ & സര്‍വ്വീസസ് ജനറല്‍ മാനേജര്‍ പ്രവീണ്‍ കുമാര്‍ അഭിപ്രായപ്പെട്ടു. ബിസിനസുകാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരു പോലെ ഉപകാരപ്പെടുന്ന ഡയറക്ടറിയാണിതെന്ന് അദ്ദേഹം പറഞ്ഞു.