Archived ArticlesUncategorized

ക്യൂമേറ്റ്‌സ് രക്ത ദാന ക്യാമ്പ് ഇന്ന് 2 മുതല്‍ 6 വരെ

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സേഴ്‌സിന്റേയും സാമൂഹിക പ്രവര്‍ത്തകരുടേയും കൂട്ടായ്മയായ ക്യൂമേറ്റ്‌സിന്റെ രണ്ടാമത് രക്ത ദാന ക്യാമ്പ് ഇന്ന് വെള്ളി ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെ ബൈത്ത് അല്‍ദിയാഫ ഹമദ് ബ്ലഡ് ഡോണര്‍ സെന്റെറില്‍ വെച്ച് നടക്കും.

രക്തദാനം ചെയ്യാന്‍ യോഗ്യരായവര്‍ , 50582110, 74745839, 50231123 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!