
Breaking News
ശൈഖ് ബന്ദര്‍ ബിന്‍ മുഹമ്മദ് ബിന്‍ സഊദ് അല്‍ ഥാനി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ശൈഖ് ബന്ദര്‍ ബിന്‍ മുഹമ്മദ് ബിന്‍ സഊദ്് അല്‍ ഥാനിയെ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറായി നിയമിച്ചുകൊണ്ട് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി ഉത്തരവ് പുറപ്പെടുവിച്ചു.
2021ലെ 65-ാം നമ്പര്‍ അമീരി ഉത്തരവിലൂടെയാണ് നിയമനം