
സ്റ്റാര്‍ടെക് മിഡില്‍ ഈസ്റ്റിന്റെ എട്ടാമത് ശാഖ ഖത്തറില്‍ പ്രവര്‍ത്തനമാരംഭിച്ചു
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ: സ്റ്റാര്‍ടെക് മിഡില്‍ ഈസ്റ്റിന്റെ എട്ടാമത് ശാഖ ഖത്തറില്‍ പ്രവര്‍ത്തനമാരംഭിച്ചു . വെസ്റ്റ് ബേ പെട്രോള്‍ സ്‌റ്റേഷനില്‍ ആരംഭിച്ച ഷോറൂം പ്രമുഖ വ്യവസായിയും സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്റുമായ സൈനുല്‍ ആബിദീന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാര്‍ഡ ടെക് മാനേജിംഗ് ഡയറക്ടര്‍ ഷജീര്‍ പുറായില്‍ നേതൃത്വം നല്‍കി
മൊബൈല്‍ ഫോണുകള്‍, ഗെയിമുകള്‍, ഇലക്ടട്രോണിക് സാധനങ്ങള്‍ മുതലായവയുടെ വില്‍പനയും സേവനവുമാണ് സ്റ്റാര്‍ടെക് മിഡില്‍ ഈസ്റ്റ് പ്രധാനമായും ചെയ്യുന്നത്.