Local News
ഓറിയന്റല്‍ ബേക്കറി ആന്റ് റസ്‌റ്റോറന്റില്‍ ഓണ സദ്യ ബുക്കിംഗ് ആരംഭിച്ചു

ദോഹ. ഖത്തറില്‍ പരമ്പരാഗതയും ആധികാരികവുമായ ഓണ സദ്യക്ക് പേര് കേട്ട ഓറിയന്റല്‍ ബേക്കറി ആന്റ് റസ്‌റ്റോറന്റില്‍ ഓണ സദ്യ ബുക്കിംഗ് ആരംഭിച്ചു .വിഭവ സമൃദ്ധമായ സദ്യക്ക് 41 റിയാലാണ് ചാര്‍ജ്. സെപ്തംബര്‍ 5 മുതല്‍ 12 വരെയായിരിക്കും ഓണ സദ്യ ലഭിക്കുക. ഫ്രീ ഹോം ഡെലിവറി സൗകര്യം ലഭ്യമാണ്. ബുക്കിംഗിന് 66756829, 44652311 ( ഓള്‍ഡ് എയര്‍പോര്‍ട്ട് ) 60022311, 44622311 ( എസ്ദാന്‍ ഓയാസിസ് അല്‍ വുകൈര്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
