Local News
ഐസിസി കാര്‍ണിവല്‍ മെയ് 15, 16 തിയ്യതികളില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍

ദോഹ. ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ
ഐസിസി കാര്‍ണിവല്‍ മെയ് 15, 16 തിയ്യതികളില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആകര്‍ഷകമായ വിനോദപരിപാടികളും കലാപരിപാടികളുമായിരിക്കും കാര്‍ണിവലിന്റെ മുഖ്യ ആകര്‍ഷണം