Local News
അബ്ദുറഹ്‌മാന്‍ കല്ലായിക്ക് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്

ദോഹ. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ സംസ്ഥാന മുസ് ലിം ലീഗ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അബ്ദുറഹ്‌മാന്‍ കല്ലായിയെ കെ എം സി സി ഖത്തര്‍ സംസ്ഥാന ഭാരവാഹികള്‍, കണ്ണൂര്‍ ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് ഹമദ് ഇന്റര്‍നേഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു