
വുഖൂദില്‍ നിരവധി തൊഴിലവസരങ്ങള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ പ്രമുഖ പെട്രോള്‍, ഗ്യാസ് വിതരണ കമ്പനിയായ വുഖൂദിന്റെ വിവിധ വകുപ്പുകളില്‍ നിരവധി തൊഴിലവസരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഐടി മൊബിലിറ്റി അനലിസ്റ്റ്,
സിസ്റ്റംസ് എഞ്ചിനീയര്‍, സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍, പ്രോപ്പര്‍ട്ടി ലീസിംഗ് അനലിസ്റ്റ്, എന്റര്‍പ്രൈസ് ആപ്ലിക്കേഷന്‍സ് ടെക്നിക്കല്‍ അനലിസ്റ്റ്, ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനീയര്‍
മെക്കാനിക്കല്‍ മെയിന്റനന്‍സ് സീനിയര്‍ എഞ്ചിനീയര്‍, ഇന്‍സ്റ്റലേഷന്‍ ഓഫീസര്‍, കാറ്റഗറി അനലിസ്റ്റ്, നെറ്റ്വര്‍ക്ക് എഞ്ചിനീയര്‍ , റിസീവബിള്‍ അക്കൗണ്ടന്റ് മുതലായ തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
വിശദ വിവരങ്ങള്‍ക്ക് http://www.woqod.com/EN/AboutUs/Careers/Pages/Vacancies.aspx