
Archived Articles
ഏഷ്യന്‍ ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ ഇറാനെ തോല്‍പിച്ച് ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ശനിയാഴ്ച സൗദി അറേബ്യയിലെ ദമാമില്‍ നടന്ന 2022 ലെ ഏഷ്യന്‍ പുരുഷന്മാരുടെ ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഖത്തര്‍ ഇറാനെ തോല്‍പിച്ചു.