
വിന്റര്‍ ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായി ഖത്തര്‍ അമീര്‍ ബീജിംഗില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ചൈനീസ് തലസ്ഥാനമായ ബീജിംഗിംഗില്‍ ഇന്നാരംഭിക്കുന്ന 24-ാമത് ഒളിമ്പിക് വിന്റര്‍ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി ബീജിംഗിലെത്തി.
ചൈനീസ് പ്രസിഡണ്ടിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഖത്തര്‍ അമീര്‍ ഇന്ന് ബീജിംഗിലെത്തിയത്.