Breaking News
ചികില്‍സക്കുപോയ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ. ചികില്‍സക്കുപോയ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . കോഴിക്കോട് ജില്ലയില്‍ കൊടുവള്ളിക്കടുത്ത് പന്നൂര്‍ സ്വദേശി അബ്ദുസലാം മേലേടത്താണ് മരിച്ചത്. 55 വയസ്സായിരുന്നു.
ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്നു. ഉമ്മുകുല്‍സുവാണ് ഭാര്യ. ലസ്‌ന,ഫവാസ് എന്നിവര്‍ മക്കളാണ് .