
Archived Articles
പ്രാദേശിക തേനിന്റേയും കാര്‍ഷികോല്‍പന്നങ്ങളുടേയും പ്രദര്‍ശനം സൂഖ് വാഖിഫില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. പ്രാദേശിക തേനിന്റേയും കാര്‍ഷികോല്‍പന്നങ്ങളുടേയും പ്രദര്‍ശനം സൂഖ് വാഖിഫിലെ അല്‍ അഹമ്മദ് സ്‌ക്വയറില്‍ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 1 വരെ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.