
ഡോ. മോഹന്‍ തോമസിനും ഡോ. എം. പി. ഹസന്‍ കുഞ്ഞിക്കും സക്സസ് മെയിഡ് ഈസി സമ്മാനിച്ചു
ദോഹ. ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ മോട്ടിവേഷണല്‍ ഗ്രന്ഥമായ സക്‌സസ് മെയിഡ് ഈസിയുടെ കോപ്പികള്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഡോ. മോഹന്‍ തോമസിനും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഡോ. എം. പി. ഹസന്‍ കുഞ്ഞിക്കും സമ്മാനിച്ചു.
ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകരയാണ് പുസ്തകം സമ്മാനിച്ചത്.