Uncategorized

ഫാല്‍ക്കന്‍ ഫിറ്റ്‌നസ് സെന്റര്‍ ഗ്രാന്‍ഡ് ഓപണിംഗ് ഇന്ന്

ദോഹ: ഖത്തറിലെ ഏറ്റവും വലിയ ലേഡീസ്ആന്‍ഡ് ജന്റ്‌സ് ഫിറ്റ്‌നസ് സെന്റര്‍ ഫാല്‍ക്കന്‍ ഫിറ്റ്‌നസ് സെന്റര്‍ ഇന്ന് വൈകുന്നേരം ഏഴു മണിക്ക് ഉദ്ഘാടനം ചെയ്യും.

ഗ്രാന്‍ഡ് ഓപണിംഗ് സ്‌പെഷ്യല്‍ ഗസ്റ്റുകളായി ആര്‍ട്ടിസ്റ്റുകളായ ഷൈന്‍ ടോം ചാക്കോ, നൈല ഉഷ, രഞ്ജി പണിക്കര്‍ ഫിലിം പ്രൊഡ്യൂസര്‍ രാജേഷ് കൃഷ്ണ, സി ആര്‍ സലിം, ആന്റോ ജോസഫ് എന്നിവരും ഒപ്പം ഫിറ്റ്‌നസ് മോഡലും ബോഡി ബില്‍ഡറുമായ ആരതി കൃഷ്ണയും എത്തുന്നു.
അബു ഹമുര്‍ റീജന്‍സി സിഗ് നലിടുത്താണ് പുതിയ ഫാല്‍ക്കന്‍ ഫിറ്റ്‌നസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുക. ഉല്‍ഘാ ടനതൊടാനുബന്ധിച്ച് വിവിധ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!