Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ മരണപെട്ടു

സ്വന്തം ലേഖകന്‍

ദോഹ : മുന്‍ ഖത്തര്‍ പ്രവാസി ചാവക്കാട് പാലയൂര്‍ പരേതനായ നാലകത്ത് ചാന്തി പുറത്ത് (NC) പരീത് മകന്‍ വലിയകത്ത് ഉസ്മാന്‍ ഹാജി മരണപെട്ടു.
75 വയസ്സായിരുന്നു. 1972 മുതല്‍ 2019 വരെ 47 വര്‍ഷം ഖത്തര്‍ പ്രവാസിയായ അദ്ദേഹം കിഡ്‌നി സംബന്ധമായ അസുഖത്താല്‍ ചികിത്സയില്‍ ആയിരുന്നു.

ഷഹബീര്‍ ഉസ്മാന്‍ (ഖത്തര്‍), ഷഹന, സഫീറ എന്നിവര്‍ മക്കളാണ്. നിമിത ഷബീര്‍, ജാബിര്‍, ഷെനില്‍ മരുമക്കളാണ്.
സഹോദരങ്ങള്‍ : പരേതനായ ഉമ്മര്‍, മുഹമ്മദുണ്ണി, കാദര്‍, (ഖത്തര്‍) പരേതയായ പാത്തുമ്മു, സഫിയ, അസൂറ.

Related Articles

Back to top button