Archived Articles

മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത 270 കിലോഗ്രാം മാംസം മുനിസിപ്പാലിറ്റി അധികൃതര്‍ പിടികൂടി

അമാനുല്ല വടക്കാങ്ങര

ദോഹ: മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത 200 കിലോഗ്രാം മാംസം മുനിസിപ്പാലിറ്റി അധികൃതര്‍ പിടികൂടി. വഴിയോരക്കച്ചവടക്കാരില്‍ നിന്നാണ് മാംസം പിടികൂടിയത്.

അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി (അല്‍ സൈലിയ സെന്‍ട്രല്‍ മാര്‍ക്കറ്റ്), സെക്യൂരിറ്റി അതോറിറ്റി മാനേജ്മെന്റ് ഓഫ് റിസര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പുമായി ഏകോപിപ്പിച്ച് നടത്തിയ പരിശോധനയിലാണ് മാംസം പിടികൂടിയത്.

പിടിച്ചെടുത്ത മാംസം നശിപ്പിച്ചതായും ആവശ്യമായ നിയമനടപടികള്‍ക്ക് തുടക്കം കുറിച്ചതായും മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി .

Related Articles

Back to top button
error: Content is protected !!