Breaking News
ജൂലൈ 3 മുതല്‍ മെട്രോ ലിങ്ക് സര്‍വീസുകളില്‍ മാറ്റം
അമാനുല്ല വടക്കാങ്ങര
ദോഹ. ജൂലൈ 3 മുതല്‍ മെട്രോ ലിങ്ക് സര്‍വീസുകളില്‍ മാറ്റം. റാസ് ബു ഫണ്ടാസ് മെട്രോ സ്‌റ്റേഷനില്‍ നിന്നും സര്‍വീസ് നടത്തുന്ന എം 127, 128, 130, 131, 132, 133, 134 മെട്രോ ലിങ്ക് സര്‍വീസുകള്‍ അല്‍ വകറ മെട്രോ സ്‌റ്റേഷനില്‍ നിന്നാണ് സര്‍വീസ് നടത്തുകയെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.