
Breaking News
ആഗസ്റ്റില്‍ ഖത്തറില്‍ പെട്രോള്‍ ,ഡീസല്‍ വിലയില്‍ മാറ്റമില്ല
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ആഗസ്റ്റ് മാസത്തെ പെട്രോള്‍ , ഡീസല്‍ വിലകള്‍ ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു .പെട്രോള്‍ ,ഡീസല്‍ വിലയില്‍ മാറ്റമില്ല. ജൂലൈ മാസത്തെ അതേ വില തന്നെ തുടരും.
ഒരു ലിറ്റര്‍ പ്രീമിയം പെട്രോളിന് 1.90 റിയാലും ഒരു ലിറ്റര്‍ സൂപ്പര്‍ പെട്രോളിന് 2.10 റിയാലുമാണ് നിലവിലെ വില
ഡീസല്‍ വില ലിറ്ററിന് 2.05 റിയാലാണ്