Uncategorized

ഖത്തറിലെ പ്രമുഖ ഓട്ടോമൊബൈല്‍ ഗാരേജില്‍ ജോലി ഒഴിവുകള്‍, ഇപ്പോള്‍ അപേക്ഷിക്കാം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പ്രമുഖ ഓട്ടോമൊബൈല്‍ ഗാരേജില്‍ ജോലി ഒഴിവുകള്‍. ഖത്തറിലുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം . മെക്കാനിക്കല്‍ സൂപ്പര്‍വൈസര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, മെക്കാനിക്, ഡ്രൈവര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 33304452 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Related Articles

Back to top button
error: Content is protected !!