Breaking News
ജൂലൈ അവസാനത്തോടെ ഖത്തര്‍ ജനസംഖ്യ 26.5 ലക്ഷമായി
അമാനുല്ല വടക്കാങ്ങര
ദോഹ. പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ ജൂലൈ അവസാനത്തെ കണക്കനുസരിച്ച് ഖത്തര്‍ ജനസംഖ്യ 2658000 ആണ് . വേനലവധിയും വാര്‍ഷിക അവധിയുമൊക്കെ കാരണമായി ധാരാളമാളുകള്‍ രാജ്യത്തിന് പുറത്തായതാണ് ജനസംഖ്യയിലെ കുറവിന് കാരണം.
2021 ജൂലൈ മാസത്തെ അപേക്ഷിച്ച് 11.7 ശതമാനം വര്‍ദ്ധനയുണ്ട്.