Breaking News
മെട്രോ ലിങ്ക് റൂട്ട് എം 306 അല്‍ സുഡാന്‍ ബസ് സ്‌റ്റേഷനില്‍ നിന്നും
അമാനുല്ല വടക്കാങ്ങര
ദോഹ. മെട്രോ ലിങ്ക് റൂട്ട് എം 306 അല്‍ സുഡാന്‍ മെട്രോ സ്‌റ്റേഷന് സമീപമുള്ള അല്‍ സുഡാന്‍ ബസ് സ്‌റ്റേഷനില്‍ നിന്നും സേവനമാരംഭിച്ചതായി ഖത്തര്‍ റയില്‍ അറിയിച്ചു.