Breaking News
മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . ദീര്‍ഘകാലം ഖത്തറില്‍ ജോലി ചെയ്തിരുന്ന പാലക്കാട് കല്ലടിക്കോട് സ്വദേശി , ആനപ്പള്ളിയാലില്‍ അലി ( 64 ) ആണ് ഹൃദയാഘാം മൂലം നിര്യാതനായത്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.
മൈദറില്‍ ഏറെ കാലം ടൈലര്‍ ആയി ജോലി നോക്കിയ അദ്ദേഹം അവസാനമായി ജോലി ചെയ്തിരുന്നത് ഖത്തര്‍ റേഡിയോയില്‍ ആയിരുന്നു. മൃതദേഹം കല്ലടിക്കോട് തുപ്പനാട് ജുമുഅത്ത് പള്ളിയില്‍ ഖബറടക്കി.