
Archived Articles
മലയാളി സംരംഭകന്റെ കാരുണ്യ സ്പര്‍ശം മാതൃകാപരമായി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ മലയാളി സംരംഭകന്റെ കാരുണ്യ സ്പര്‍ശം മാതൃകാപരമായി. ഖത്തറില്‍ തന്റെ പുതിയ അല്‍ സുല്‍ത്താന്‍ പ്രീമിയര്‍ മെഡിക്കല്‍ സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കൊടുവള്ളി തണല്‍ ഡയാലിസിസ് സെന്ററിനെ സഹായിച്ചാണ് തന്റെ സന്തോഷം മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുറഹിമാന്‍ കരിഞ്ചോല പ്രകടിപ്പിച്ചത്. തന്റെ സംഭാവന തണല്‍ ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡണ്ട് ഇ.പി. അബ്ദുറഹിമാന് കൈമാറി.