Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

കൊമേഴ്‌സ്യല്‍ ബാങ്കിന്റെ രണ്ടാമത് പ്രീമിയം ലോഞ്ച് പ്ലേസ് വെന്‍ഡോം മാളില്‍

അമാനുല്ല വടക്കാങ്ങര

ദോഹ. കൊമേഴ്‌സ്യല്‍ ബാങ്കിന്റെ രണ്ടാമത് പ്രീമിയം ലോഞ്ച് പ്ലേസ് വെന്‍ഡോം മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രീമിയം ഉപഭോക്താക്കള്‍ക്ക് ലോകോത്തര ബാങ്കിംഗ് അനുഭവം പ്രദാനം ചെയ്യുന്നതിന്റെ ഭാഗമാണിത്.

പ്രമുഖ വ്യക്തികളും ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത ഉദ്ഘാടന ചടങ്ങില്‍ കൊമേഴ്‌സ്യല്‍ ബാങ്ക് ചെയര്‍മാന്‍ ശൈഖ് അബ്ദുല്ല ബിന്‍ അലി ബിന്‍ ജബര്‍ അല്‍ഥാനിയും ബോര്‍ഡ് അംഗങ്ങളും ചേര്‍ന്നാണ് ലോഞ്ച് ഔദ്യോഗികമായി തുറന്നത്

Related Articles

Back to top button