
Breaking News
ഡോ. യൂസുഫുല്‍ ഖറദാവി അന്തരിച്ചു
ദോഹ. ലോക പ്രശസ്ത പണ്ഡിതനും ഗ്രന്ഥകാരനുമായ ഡോ. യൂസുഫുല്‍ ഖറദാവി അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ പ്രയാസങ്ങള്‍ക്കിടയിലും അവസാന നാളുകള്‍ വരെ വൈജ്ഞാനിക രംഗത്ത് സജീവമായി നിന്ന് മഹാ പണ്ഡിതനെയാണ് ഖറദാവിയുടെ വിയോഗത്തോടെ നഷ്ടമായത്.