
ഫ്ളാഗ് പ്ലാസയുടെ ഉദ്ഘാടനവും മ്യൂസിയം ഓഫ് ഇസ് ലാമിക് ആര്‍ട്സ് മ്യൂസിയം പുനരാരംഭിച്ചതും ആഘോഷിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്സണ്‍ ശൈഖ അല്‍ മയാസ്സ ബിന്‍ത് ഹമദ് അല്‍ താനിയും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എഞ്ചിനീയര്‍ ബദര്‍ അല്‍ മീറും ഫ്ളാഗ് പ്ലാസയുടെ ഉദ്ഘാടനവും മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്സ് മ്യൂസിയം പുനരാരംഭിച്ചതും ആഘോഷിച്ചു.