Archived ArticlesUncategorized
ഐ.സി.ബി.എഫ് ഇന്‍ഷൂറന്‍സിന് ഇനി പുതിയ അപേക്ഷാ ഫോറവും ഹെല്‍ത്ത് ഡിക്ലറേഷനും
അമാനുല്ല വടക്കാങ്ങര
ദോഹ. ഐ.സി. ബി. എഫ് ഇന്‍ഷൂറന്‍സില്‍ പുതുതായി ചേരാനും നിലവിലുള്ള പോളിസി പുതുക്കാനും പുതിയ അപേക്ഷാ ഫോറവും ഹെല്‍ത്ത് ഡിക്ലറേഷനും വേണം.
ആരോഗ്യത്തെ സംബന്ധിച്ച് ചോദ്യാവലി കൃത്യമായും സത്യസന്ധമായും നല്‍കണം.
പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍, ഹൃദയ സംബന്ധമായതും കാന്‍സര്‍, കിഡ്‌നി, പക്ഷാഘാതം, മാനസികാരോഗ്യം തുടങ്ങിയവയെല്ലാം ചോദ്യാവലിയില്‍ ഉണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.സി.ബി.എഫ് ഓഫീസുമായി ബന്ധപ്പെടാം.44670060/77867794