
Breaking News
ദോഹ മെട്രോ നാളെ ഗോള്‍ഡ് ലൈനില്‍ മെട്രോക്ക് പകരം ബസ് സര്‍വീസ്
അമാനുല്ല വടക്കാങ്ങര
ദോഹ. ദോഹ മെട്രോ നാളെ ഗോള്‍ഡ് ലൈനില്‍ മെട്രോക്ക് പകരം ബസ് സര്‍വീസ് ആയിരിക്കുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.
അസീസിയ റാസ് അബൂ അബൂദ് റൂട്ടില്‍ ഓരോ 5 മിനിറ്റിലും ബസ് സര്‍വീസ് നടത്തും. അല്‍ സദ്ദ് ബിന്‍ മഹ്മൂദ് റൂട്ടില്‍ ഓരോ 10 മിനിറ്റിലുമാണ് ബസ് സര്‍വീസ് നടത്തുക.
മെേ്രട്രാ ലിങ്ക് എം 316 സര്‍വീസ് റാസ് അബൂ അബൂദ് എന്‍ട്രന്‍സ് രണ്ടിലേക്ക് മാറ്റും. മെട്രോ എക്സ്പ്രസ്സ് പതിവ് പോലെ സര്‍വീസ് നടത്തും