
Breaking News
ഒക്ടോബര്‍ 15 മുതല്‍ ഖത്തറിലെ ഷോപ്പിംഗ് കോംപ്‌ളക്‌സുകള്‍ പുലര്‍ച്ചെ 2 മണി വരെ പ്രവര്‍ത്തിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ: ഒക്ടോബര്‍ 15 മുതല്‍ ഖത്തറിലെ ഷോപ്പിംഗ് കോംപ്‌ളക്‌സുകള്‍ പുലര്‍ച്ചെ 2 മണി വരെ പ്രവര്‍ത്തിക്കുക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
രാജ്യം ഫിഫ ലോകകപ്പിന് തയ്യാറാകുന്നതിന്റെ ഭാഗമായാണിത്. ലോകകപ്പ് കഴിയുന്നതുവരെ ഈ സമയക്രമം തുടരും.