
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ദുബൈ പ്രകാശനം നാളെ
ദോഹ. മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ ദുബൈ പ്രകാശനം നാളെ നടക്കും. ദുബൈ അല്‍ ഖൂരി സ്‌കൈ ഗാര്‍ഡന്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.
www.qatarcontact.com എന്ന വിലാസത്തില്‍ ഡയറക്ടറി ഓണ്‍ലൈനിലും qbcd എന്ന പേരില്‍ മൊബൈല്‍ ആപ്‌ളിക്കേഷനിലും ലഭ്യമാണ് .