Breaking News
ഖത്തറിലേക്ക് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നിരോധിത പുകയില പിടികൂടി
അമാനുല്ല വടക്കാങ്ങ
ദോഹ: ഖത്തറിലേക്ക് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നിരോധിത പുകയില പിടികൂടി. ഹമദ് തുറമുഖത്ത് മാരിടൈം കസ്റ്റംസ് ആണ് പിടികൂടുിയത്. തേങ്ങയും ചെറുനാരങ്ങയും അടങ്ങിയ കണ്‍സെയിന്‍മെന്റിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് കസ്റ്റംസ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു.