Breaking NewsUncategorized

ഫിഫ 2022 മീഡിയ സെന്റര്‍ ഖത്തര്‍ അമീര്‍ സന്ദര്‍ശിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഫിഫ 2022 മീഡിയ സെന്ററും ഇന്റര്‍നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് സെന്ററും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി സന്ദര്‍ശിച്ചു.
ലോകം കാത്തിരിക്കുന്ന കായികമാമാങ്കത്തിന് വിസിലുയരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായെന്നുറപ്പുവരുത്തുന്നതിന്റെ ഭാഗമാണ് അമീറിന്റെ സന്ദര്‍ശനം

Related Articles

Back to top button
error: Content is protected !!