
Archived Articles
സിദ്രതന്‍ തണലില്‍ വീഡിയോ ആല്‍ബം റിലീസ് ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. നജ്മ നസീറിന്റെ രചനയില്‍ സുഹൈന ഇഖ്ബാല്‍, പാടിയ സിദ്രതന്‍ തണലില്‍ വീഡിയോ ആല്‍ബം റിലീസ് ചെയ്തു. പ്രമുഖരുടെ എഫ്.ബി. പേജുകളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയുമാണ് ആല്‍ബം റിലീസ് ചെയ്തത്.
സുഹൈല്‍ ഇഖ്ബാല്‍ ഡിസൈനിംഗും എഡിറ്റിംഗും നിര്‍വഹിക്കുകയും സുഹൈം ഇഖ്ബാല്‍ വരയും ഒരിക്കിയിരിക്കുന്ന ആല്‍ബത്തിന്റെ നിര്‍മാണവും സംവിധാനവും ഇഖ്ബാല്‍ ചേറ്റുവയാണ്