![](https://internationalmalayaly.com/wp-content/uploads/2022/11/cultural-fiesta.jpg)
Breaking News
ലോകകപ്പ് ആരാധകര്‍ക്ക് സാംസ്‌കാരിക വിരുന്നൊരുക്കി ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പിനെത്തിയ ആരാധകര്‍ക്ക് സാംസ്‌കാരിക വിരുന്നൊരുക്കി ഖത്തര്‍ . ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഫാന്‍ സോണുകളിലും കതാറ, സൂഖ് വാഖിഫ്, ലുസൈല്‍ ബോളിവാഡ് തുടങ്ങിയ സ്ഥലങ്ങളിലുമൊക്കെ അറേബ്യന്‍ സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക പരിപാടികളാണ് നിത്യവും അരങ്ങേറുന്നത്. ഖത്തറിന്റെ സാംസ്‌കാരിക സദ്യ ഹൃദ്യമാണെന്നാണ് ഫുട്‌ബോള്‍ ആരാധകരുടെ വിലയിരുത്തല്‍