
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും അബൂ സംറ ബോര്‍ഡര്‍ മുഖേന വാഹന പ്രവേശന നടപടികള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും അബൂ സംറ ബോര്‍ഡര്‍ മുഖേന വാഹന പ്രവേശന നടപടികള്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ലാന്‍ഡ് പോര്‍ട്ട് വഴി വാഹനങ്ങളില്‍ പ്രവേശിക്കുന്നതിന് പ്രീ-രജിസ്‌ട്രേഷന്‍ പെര്‍മിറ്റിന്
https://ehteraz.gov.qa/PER/vehicle
എന്ന വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത്.