Breaking News
പ്രതിദിനം ശരാശരി 6 ലക്ഷത്തോളം പേര്‍ മെട്രോ പ്രയോജനപ്പെടുത്തുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ലോകകപ്പ് ആരംഭിച്ച ശേഷം പ്രതിദിനം ശരാശരി 6 ലക്ഷത്തോളം പേരാണ് ദോഹാമെട്രോയും ലുസൈല്‍ ട്രാമും
പ്രയോജനപ്പെടുത്തുന്നത്. ഹയ്യാ കാര്‍ഡുള്ളവര്‍ക്കൊക്കെ സൗജന്യ യാത്രയൊരുക്കി മെട്രോ സേവനം ഫുട്‌ബോള്‍ ആരാധകരുടെ പ്രശംസ പിടിച്ചുപറ്റി കഴിഞ്ഞു.