Breaking News
ലോകകപ്പ് സംഘാടനം, ഖത്തറിന് അഭിനന്ദന പ്രവാഹം
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകകപ്പ് സംഘാടനം, ഖത്തറിന് അഭിനന്ദന പ്രവാഹം . ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാധ്യമങ്ങളും സംഘടനകളും അന്താരാഷ്ട്ര വേദികളുമൊക്കെ മികച്ച രീതിയില്‍ ഫിഫ ലോകകപ്പ് സംഘടിപ്പിച്ച ഖത്തറിനെ അഭിനന്ദിക്കുന്ന റിപ്പോര്‍ട്ടുകളാണ് ധാരാളമായി വന്നുകൊണ്ടിരിക്കുന്നത്.