Archived ArticlesUncategorized
ഡോ.വി.എം.റിയാസിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു
ദോഹ. ചലചിത്ര നടനും ഇടപ്പള്ളി ഹൈദറാബാദ് കിച്ചണ്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ.വി.എം.റിയാസിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു . മീഡിയ പ്‌ളസ് സി.ഇ.ഒയും ഡയറക്ടറിയുടെ ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര ഇടപ്പള്ളി ഹൈദറാബാദ് കിച്ചണില്‍ നേരിട്ടെത്തിയാണ് ഡയറക്ടറി സമ്മാനിച്ചത്. ഖത്തറില്‍ ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണം.